After Shikhar Dhawan, Jonny Bairstow too misses century marginally
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ഏകദിനത്തില്‍ ഇരുടീമുകളിലെയും ഓപ്പണര്‍മാര്‍ക്കു അര്‍ഹിച്ച സെഞ്ച്വറികള്‍ നഷ്ടമായിരുന്നു. ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന്‍ 98 റണ്‍സിനു പുറത്തായപ്പോള്‍ ഇംഗ്ലണ്ട് നിരയില്‍ ജോണി ബെയര്‍സ്റ്റോ 94 റണ്‍സിനും ഔട്ടായിരുന്നു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഇതു രണ്ടാം തവണ മാത്രമാണ് ഇരുടീമുകളിലെയും ഓപ്പണര്‍മാര്‍ 90കളില്‍ ഔട്ടായത്.